Top Storiesസെക്രട്ടറിയേറ്റില്‍ ഞായറാഴ്ചയും പോലീസും പ്രതിഷേധക്കാരും തമ്മില്‍ പൊരിഞ്ഞ സംഘര്‍ഷം! ശബരിമലയിലെ 'സ്വര്‍ണ്ണപാളിയില്‍' അടിമൂത്തെന്ന് കരുതിയവര്‍ മൂക്കില്‍ കൈവച്ചു; ഭരണസിരാ കേന്ദ്രത്തിന് മുന്നിലെ 'ലഹള' അറിഞ്ഞിട്ടും ആരും പിന്നെ വഴി മാറി പോയില്ല; കേട്ടവരെല്ലാം ആ സെക്രട്ടറിയേറ്റ് വളയല്‍ നേരിട്ടു കാണാനെത്തി; ഇതും 'ഉണ്ണികൃഷ്ണന്‍ മാജിക്'!മറുനാടൻ മലയാളി ബ്യൂറോ5 Oct 2025 8:33 PM IST